.

#aluva municipality

വികസന പ്രതീക്ഷകൾ നൽകി ആലുവയുടെ പുതിയ സാരഥികൾ അധികാരമേറ്റു.

ആലുവ നഗരസഭാ ചെയർപേഴ്‌സണായി എം.ഒ. ജോണും വൈസ് ചെയർപേഴ്‌സണായി അഡ്വ.ജെബി മേത്തറും അധികാരമേറ്റു. മലിനജല സംസ്കരണവും ഗതാഗത കുരുക്കിനുള്ള ശാശ്വത പരിഹാരവുമാണ് തൻ്റെ ആദ്യ ദൗത്യം എന്ന് പുതുതായി അധികാരമേറ്റ ആലുവ നഗരസഭാ അദ്ധ്യക്ഷൻ വ്യക്തമാക്കി.

LifeKochi Web Desk | Dec. 29, 2020, 1:39 p.m. | Aluva