.

#Nellikkuzhi

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൺ ചിരാതുകൾ തെളിയിച്ചു...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെല്ലിക്കുഴി നങ്ങേലിപ്പടി ഐശ്വര്യ കലാകേന്ദ്രം & ​ഗ്രന്ഥശാല പ്രവർത്തകർ മൺ ചിരാതുകൾ തെളിയിച്ചു. ​ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. വാർത്ത കാണാം..

LifeKochi Web Desk | June 4, 2021, 8:52 p.m. | Nellikuzhy