.

#st.xaviers college aluva

#nss unit

#kerala election

വോട്ടവകാശം നമ്മുടെ അവകാശം...സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി നടന്ന ഫ്ലാഷ് മോബ്

ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ആലുവ ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടന്നത്. പൊതുജങ്ങളെ സമ്മതിദാന അവകാശത്തെപ്പറ്റി ബോധവാന്മാരാക്കുക, വോട്ടുകൾ പാഴാക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയതെന്ന് കുട്ടികൾ പറഞ്ഞു.

LifeKochi Web Desk | March 24, 2021, 1:42 p.m. | Aluva