.

#muvattupuzha

സ്കൂളിന് അഭിമാനം ഈ മിടുക്കികൾ

യുവ ശാസ്ത്രജ്ഞരെ കണ്ടെത്താൻ കേന്ദ്ര മാനവ വികസന ശേഷി മന്ത്രാലയം ഏർപ്പെടുത്തിയ ഇൻസ്പയർ അവാർഡ് കരസ്ഥമാക്കിയ മുവാറ്റുപുഴ നിർമല ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളായ അൽമ അന്ന ജോബി, അസിൻ അജി എന്നീ വിദ്യാർഥികളെ പരിചയപ്പെടാം.

LifeKochi Web Desk | Feb. 1, 2021, 6:11 p.m. | Muvattupuzha