.

#elanji

ഇലഞ്ഞിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

പിറവം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇലഞ്ഞിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. യു ഡി ഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് പരിപാടിയിൽ പങ്കെടുത്തു. കേരളാ കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നു.. ‌

LifeKochi Web Desk | March 20, 2021, 12:02 a.m. | Elanji