.

#kalamassery news

#election 2021

കളമശ്ശേരിയിൽ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കളമശ്ശേരി നിയോജകമണ്ഡലത്തിലെ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി യു ഡി എഫ് സ്ഥാനാർത്ഥി വി ഇ അബ്‌ദുൽ ഗഫൂറിന് പിന്തുണ പ്രഖ്യപിച്ച് എം പി ഹൈബി ഈഡൻ, എം എൽ എ വി ഡി സതീശൻ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

LifeKochi Web Desk | March 16, 2021, 10:33 p.m. | Kalamassery