NEWS
.
കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ ഇരുപത്തിമൂന്നാം ഡിവിഷനിൽ വാർഡ് സഭ നടന്നു.
വാർഡ് തല വികസന കാര്യങ്ങൾ ചർച്ചചെയ്യാൻ കൂത്താട്ടുകുളം മുൻസിപ്പാലിറ്റി ഇരുപത്തിമൂന്നാം ഡിവിഷനിൽ വാർഡ് സഭ വിളിച്ചുചേർത്തു. നാടക കലാകാരൻ കുര്യനാട് ചന്ദ്രനെ വാർഡ് സഭയിൽ ആദരിച്ചു..
LifeKochi Web Desk | Feb. 15, 2021, 2:57 p.m. | Koothattukulam