.

#Aluva

ആലുവ മുൻസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡിൽ വാർഡ് സഭ നടന്നു

ആലുവ മുൻസിപ്പാലിറ്റി ഇരുപത്തിനാലാം ഡിവിഷനിൽ നടന്ന വാർഡ് സഭയിൽ ചർച്ച ചെയ്ത കാര്യങ്ങൾ ഇരുപത്തിനാലാം വാർഡ് കൗൺസിലർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 17, 2021, 8:59 p.m. | Aluva