.

#muvattupuzha

#trikka padashekaram

പാഴായി കിടന്ന തൃക്ക പാടശേഖരം കൃഷിയോഗ്യമാക്കി വിത്തെറിഞ്ഞു

കാലങ്ങളായി പാഴ്‌നിലമായ് കിടന്ന മൂവാറ്റുപുഴയിലെ തൃക്ക പാടശേഖരം നാട്ടുകാരുടെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ കൃഷിയോഗ്യമാക്കി വിത്തെറിഞ്ഞു .

LifeKochi Web Desk | Dec. 21, 2020, 5:35 p.m. | Muvattupuzha