.

#Puthenvelikkara

#food kit

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് തേലത്തുരുത്ത് കൂട്ടായ്മ...

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി പുത്തൻവേലിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ തേലത്തുരുത്ത് കൂട്ടായ്മ. 550 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്താണ് ഇവർ മാതൃകയാകുന്നത്. ഇതിന്റെ ഉദ്ഘാടനം തേലത്തുരുത്ത് ഉണ്ണിമിശിഹ പള്ളി വികാരി ഫാ. ബേസിൽ സ്റ്റീഫൻ ഒൻപതാം വാർഡ് മെമ്പർ സുമീല ശിവന് നൽകി നിർവഹിച്ചു. വാർത്തയിലേക്ക്...

LifeKochi Web Desk | May 29, 2021, 8:30 p.m. | Puthenvelikara