.

#Puthenvelikkara

വിളഞ്ഞ നെല്ലിൽനിന്ന് പതിര് തിരിക്കുന്ന തിരക്കിലാണ് ഈ കർഷകർ...

പുത്തൻവേലിക്കര, താഴഞ്ചിറ ക്ഷേത്രത്തോട് ചേർന്നുള്ള പാടത്താണ് കർഷകർ വിളഞ്ഞ നെല്ലിൽനിന്ന് പതിര് വേർതിരിക്കുന്ന മനോഹരമായ ദൃശ്യം കാണാൻ കഴിഞ്ഞത്. വെള്ളം ശരിയായ രീതിയിൽ തടഞ്ഞ് നിർത്താൻ സാധിക്കാതെ വന്നതുമൂലമാണ് ഇത്തവണ പതിര് കൂടുതൽ ഉണ്ടായതെന്ന് കർഷകർ പറഞ്ഞു.

LifeKochi Web Desk | April 11, 2021, 5:36 p.m. | Puthenvelikara