.

#mulanthuruthy

കോവിഡ് കാലത്ത് കനിവുമായി യുവാക്കൾ...

തൃപ്പൂണിത്തുറയിലെ ചരിത്ര പ്രധാനമായ നടമേൽ സെന്റ്മേരീസ് പള്ളിയിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെ സേവനങ്ങൾ മാതൃകാപരമാണ്. ഇപ്പോൾ ഇവരുടെ നേതൃത്വത്തിൽ കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്റ്റാൾ ആരംഭിച്ചിരിക്കുകയാണ്.. ഇതിന്റെ റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | May 30, 2021, 4:11 p.m. | Mulanthuruthy