NEWS
.
കനിവിന്റെ കൈകൾ... ട്രെയിൻ തട്ടിയ തെരുവുനായക്ക് സംരക്ഷണമേകി സുമനസ്സുകൾ...
പച്ചാളം റെയിൽവേ ഗേറ്റിന് സമീപം തെരുവുനായയെ ട്രെയിൻ ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ നായക്ക് കൗൺസിലർ മിനി വിവേരയുടെയും ധ്യാൻ ഫൗണ്ടേഷൻ വൊളന്റിയർ അശ്വിന്റെയും നേതൃത്വത്തിൽ സംരക്ഷണം നൽകിയത്. വിവരമറിയച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉടൻതന്നെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാൻ ഇവർ മുൻകൈ എടുത്തു. റിപ്പോർട്ട് കാണാം...
LifeKochi Web Desk | June 24, 2021, 10:56 p.m. | Pachalam