.

#Puthenvelikkara

കുട്ടികളെ ചേർത്ത് നിർത്തി അധ്യാപകർ...

എളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപകരും അനധ്യാപകരും കുട്ടികളോടുള്ള തങ്ങളുടെ കരുതലിൽ മാതൃകയാവുകയാണ്. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റാത്ത ഇരുപത്തിനാലോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുകയാണ് ഇവർ. കൂടാതെ കോവിഡ് മൂലം രക്ഷിതാവ് നഷ്ടപ്പെട്ട ഒരു കുടുംബത്തിനും കോവിഡ് കഷ്ടപ്പെടുത്തിയ മറ്റു നാല് കുടുംബങ്ങൾക്കും സാമ്പത്തിക സഹായം എത്തിച്ചുനൽകാനും ഈ അധ്യാപകർ ഒരുമിച്ചു കൂടി. കൂടുതൽ വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 14, 2021, 9:15 p.m. | Puthenvelikara