.

#Karumaloor

ഇവർ ആഞ്ഞു പിടിച്ചപ്പോൾ പോന്നത് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ്

നാലായിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് തേക്കിൻകാട് മൈതാനത്ത് നടത്തിയ മോഹിനിയാട്ടത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. ഈ നൃത്തത്തിൽ പങ്കെടുത്ത ഏതാനും സ്ത്രീകൾ ആ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു

LifeKochi Web Desk | Dec. 7, 2020, 1:39 p.m. | Karumallur Ward