.

#thevara

തേവര: ഗിരിനഗർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

തേവര: ഗിരിനഗർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എം എൽ എ ടി ജെ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ പി ടി തോമസ് , മേയർ എം അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ക്രിസ്റ്റി കെ എബ്രഹാം, ഡിവിഷൻ എഞ്ചിനീയർ സുനിത ജോസ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിച്ചു.

LifeKochi Web Desk | Sept. 24, 2021, 3:37 p.m. | Thevara