.

#thevara

തേവര: വർണം സംഘടനയുടെ മത്സ്യക്കൃഷി വിളവെടുത്തു...

തേവര: വരാപ്പുഴ അതിരൂപതയുടെ സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാ​ഗമായി വർണം സംഘടനയുടെ മത്സ്യക്കൃഷി വിളവെടുത്തു. മുൻ മേയർ സൗമിനി ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, മുൻ കൗൺസിലർ ഡേവിസ് പറമ്പിത്തറ, ഫിഷറീസ് വകുപ്പ് ഉദ്യോ​ഗസ്ഥ ദിവ്യ, വർണം പ്രസിഡന്റ് ജോർജ്ജ് കന്നിപ്പറമ്പിൽ, ഫാ. മാർട്ടിൻ അഴിക്കകത്ത്, സെൻ‌റ്. ജോർജ് ചർച്ച് വികാരി റവ. ഫാ. ജസ്റ്റിൻ അട്ടുള്ളിൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 4:45 p.m. | Thevara