.

#Kottappady

#mdhs

MDHS തോളെലി സ്കൂളിന് ഇത് അഭിമാന നിമിഷം

MDHS തോളെലി സ്കൂളിലെ ഹൈ ടെക് ഗ്രൗണ്ടിന്റെയും സ്പോർട്സ് അക്കാദമിയുടെയും ഉദ്ഘാടനവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും നടന്നു.

LifeKochi Web Desk | Feb. 20, 2021, 3:06 p.m. | Kottapady