.

തോപ്പുംപടി : KVVES കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്‌ഘാടനം സെപ്റ്റംബർ 27ന് .

തോപ്പുംപടി : കൂടുതൽ വിവരങ്ങൾ നിയോജക മണ്ഡലം പ്രസിഡന്റ് ഡിലൈറ്റ് പോൾ, പി സി സുനിൽകുമാർ ജനറൽ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 21, 2023, 11:32 p.m. | Thoppumpady