.

തോപ്പുംപടി : മട്ടാഞ്ചേരി ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു.

തോപ്പുംപടി : സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ഔവ്വർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ എന്നിവടങ്ങളിലാണ് ശാസ്ത്രമേള നടക്കുന്നത്. കെ ജെ മാക്സി കൊച്ചി എംഎൽഎ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ഷീബ ഡ്യുറോം കൗൺസിലർ കൊച്ചി നഗരസഭ, സനൽമോൻ ജെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ടി കെ അഷറഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അഡ്വ. ആൻറണി കുരീത്തറ പ്രതിപക്ഷ നേതാവ് കൊച്ചി നഗരസഭ, സുധ എൻ എഇഓ മട്ടാഞ്ചേരി, സ്മിത അലോഷ്യസ് പ്രിൻസിപ്പൽ സെൻ്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, സിസ്റ്റർ മോളി ദേവസി പ്രധാനാധ്യാപിക ഔവ്വർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ, പി എം സുബൈർ റിസപ്ഷൻ കമ്മിറ്റി കൺവീനർ, സുനിത പി എ റിസപ്ഷൻ കമ്മിറ്റി കൺവീനർ, ലിറ്റി ജേക്കബ് അധ്യാപിക, വിദ്യാർത്ഥികളായ സാറ തെരേസ, നഥാൽ, നിവേദ്യ, നരസിംഹ ദേവ് , അഭിനവ്, അമീൻ അഹസൻ, മുഹമ്മദ് ഷിനാസ്, മുഹമ്മദ് ഉഫൈൽ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 27, 2023, 1:03 a.m. | Thoppumpady