.

തോപ്പുംപടി: സി പി ഐ ( എം ) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെ. വി. തോമസ്. തന്നെ പരമാവധി അപമാനിച്ചുവെന്നും ആരോപണം.

തോപ്പുംപടി : സി പി ഐ ( എം ) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെ. വി. തോമസ്. തന്നെ പരമാവധി അപമാനിച്ചുവെന്നും ആരോപണം. കൊച്ചിയിൽ നടത്തിയ വർത്താ സമ്മേളനത്തിലാണ് സി പി ഐ (എം ) സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നതെന്നും സെമിനാറിൽ പങ്കെടുത്തു പറയാനുള്ളത് പറയുമെന്നും കെ വി തോമസ് കൂട്ടിചേർത്തു. കേന്ദ്ര - സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയൻ കാഴ്ചപ്പാടാണ് തനിക്കുള്ളത്. പത്രസമ്മേളത്തിലെ വാർത്തയുമായ് ലൈഫ് കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 7, 2022, 8:31 p.m. | Thoppumpady