.

#mulanthuruthy

കോവിഡ് വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി തുരുത്തിക്കര സയൻസ് സെന്റർ

കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള കേരള സർക്കാരിന്റെ നടപടികൾക്ക് കൈത്താങ്ങായ് ആരംഭിച്ച വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തുരുത്തിക്കര സയൻസ് സെന്ററും മാതൃകയായി. ജനങ്ങളുടെ സഹകരണത്തോടെയാണ് പണസമാഹരണം നടത്തിയത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു കുട്ടികൾ മുതൽ മുത്തശ്ശിമാർവരെ ചലഞ്ചിൽ പങ്കാളികളായി...

LifeKochi Web Desk | April 27, 2021, 7:36 p.m. | Mulanthuruthy