.

#Puthenvelikkara

പുത്തൻവേലിക്കര: ഓണവിപണി ഒരുക്കി തിരുത്തിപ്പുറം സർവീസ് സഹകരണ ബാങ്ക്...

തിരുത്തിപ്പുറം സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണവിപണി ഉദ്ഘാടനം സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ലാജു നിർവഹിച്ചു. സഹകരണ ബാങ്കിന്റെ പരിധിയിൽ വരുന്ന എല്ലാ അം​ഗങ്ങൾക്കും പൊതു വിപണിയേക്കാൾ വിലക്കുറവിലാണ് സാധനങ്ങൾ നൽകുക. ഓ​ഗസറ്റ് 20 വരെയാണ് ഓണവിപണി പ്രവർത്തിക്കുക.

LifeKochi Web Desk | Aug. 16, 2021, 9:12 p.m. | Puthenvelikara