.

#Puthenvelikkara

നാടിനൊപ്പം നിന്ന കോവിഡ് പോരാളികൾക്ക് തുരുത്തിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ സ്നേഹാദരവ്

കോവിഡ് കാലത്ത് മുന്നണി പോരാളികളായി സേവനമനുഷ്ഠിച്ച ആശ വർക്കർമാർക്കും പാലിയേറ്റിവ് കെയർ നഴ്സിനും തുരുത്തിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ഇതോടൊപ്പം ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകുന്ന വിദ്യാതരംഗിണി, കൂട് മൽസ്യ കൃഷിയ്ക്ക് കുറഞ്ഞ പലിശ നിരക്കിൽ എസ്എൽഎഫ് വായ്‌പ തുടങ്ങിയ പദ്ധതികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തുരുത്തിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. വി. ലാജു പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | July 20, 2021, 10:06 p.m. | Puthenvelikara