.

#st.xaviers college aluva

#nss unit

വനദിന വാരാചരണം ....കുട്ടികളെത്തി മണപ്പുറം ഒന്ന് വൃത്തിയാക്കി...

വനദിന വാരാചരണത്തോടനുബന്ധിച്ച് ധാരാളം പരിപാടികളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായി ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിലെ എൻ എസ് എസ് യൂണിറ്റും വനം വകുപ്പും ചേർന്ന് ആലുവ മണപ്പുറം ശുചിയാക്കി. എറണാകുളം ഡി.എഫ്.ഒ എ.ജയമാധവൻ അടക്കമുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | March 15, 2021, 8:58 p.m. | Aluva