.

#Aluva

ട്രേഡ് യൂണിയനുകൾ ആലുവയിൽ ചക്രസ്തംഭന സമരം നടത്തി...

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ട്രേഡ് യൂണിയനുകൾ ആലുവയിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുകൊണ്ട് ചക്രസ്തംഭന സമരം നടത്തി. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ആലുവ മേഖല പ്രസിഡന്റ് ആനന്ദ് ജോർജ്, സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി.എം. സഹീർ എന്നിവർ സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 9:05 p.m. | Aluva