.

#sslc

#palluruthy

ഇരട്ട സഹോദരങ്ങൾ നേടിയ ഈ വിജയത്തിന് ഇരട്ടി മധുരം

പള്ളുരുത്തി ചിറക്കൽ ജി.സി.ഡി.എ.കോളനി ആഹ്ളാദത്തിലാണ്. അവരുടെ പ്രിയപ്പെട്ട നാദിലും സാദിലും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയിരിക്കുകയാണ്. ഹാരിസ് - സിനി ദമ്പതികളുടെ മക്കളാണ് നാദിലും സാദിലും. ഇവരുടെ വിജയ വിശേഷങ്ങൾ കാണാം..

LifeKochi Web Desk | July 16, 2021, 10:37 p.m. | Palluruthy