.

#u c college

ശതാബ്ദി നിറവിൽ യു സി കോളേജ്

യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തിരി തെളിയിച്ചു. ഹയർ എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ പ്രഫ: രാജൻ ഗുരുക്കൾ, എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ: സാബു തോമസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത്. വിവിധ സെമിനാറുകൾ, എക്സിബിഷനുകൾ, കൾച്ചറൽ ആൻഡ് സ്പോർട്സ് ഇവന്റസ്‌, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടാകുമെന്ന് കോളേജ് പ്രിൻസിപ്പൽ റേച്ചൽ റീനാ ഫിലിപ്പ് കൂട്ടിച്ചേർത്തു.

LifeKochi Web Desk | March 29, 2021, 7:53 p.m. | Karumalloor