.

#Panchayath Election

#election result

#piravom

പിറവം: നഗരസഭ അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സിനി ജോയ് വിജയിച്ചു

കഴിഞ്ഞ ദിവസം നടന്ന പിറവം നഗരസഭ അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സിനി ജോയ് 205 വോട്ടുകൾക്ക് വിജയിച്ചു. പിറവം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, കൗൺസിലർ രാജു പാണാലിക്കൽ, കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന ഉന്നതാധികാരി അംഗം ജോണി അരിയിക്കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിൽസൺ കെ. ജോൺ, കെ.പി.സി.സി. കമ്മിറ്റിയംഗം കെ.ആർ. പ്രദീപ് കുമാർ, നഗരസഭ മുൻ ചെയർമാൻ സാബു കെ. ജേക്കബ്, മുൻ കൗൺസിലർ അരുൺ കല്ലറയ്ക്കൽ എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 12, 2021, 5:53 p.m. | Piravom