.

#Puthenvelikkara

#Protest

വനം കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം; പ്രതിഷേധവുമായി യുഡിഎഫ്

വനം കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി യുഡിഎഫ് പ്രവർത്തകർ. ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജയൻ ധർണ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡേവിസ് പനയ്ക്കൽ, പുത്തൻവേലിക്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 24, 2021, 8:11 p.m. | Puthenvelikara