.

#ernakulam jilla panchayath

എറണാകുളം ജില്ലാ പ്രസിഡന്റായി ഉല്ലാസ് തോമസ് അധികാരത്തിലേറി.

ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ ഉല്ലാസ് തോമസ് 2020 - 2025 കാലഘട്ടത്തിലേക്കുള്ള എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

LifeKochi Web Desk | Dec. 30, 2020, 4:58 p.m. | Thrikkakara