.

#elanji

ഡിസിസിയിലേക്ക് ആവശ്യമായ സാധനങ്ങൾ കൈമാറി യൂണിയൻ ബാങ്ക് ഇലഞ്ഞി ബ്രാഞ്ച്

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇലഞ്ഞി ബ്രാഞ്ചിൽ നിന്നും പഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന കോവിഡ് ഡോമിസൈലറി കെയർ സെൻറിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. പി.പി.ഇ കിറ്റുകൾ, പൾസോക്സി മീറ്ററുകൾ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയ സാധനങ്ങൾ യൂണിയൻ ബാങ്ക് ഇലഞ്ഞി മാനേജർ ഹരികൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ സെബിൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അന്നമ്മ ആൻഡ്രൂസിന്

LifeKochi Web Desk | June 14, 2021, 9:21 p.m. | Elanji