.

#COVID

#maradu

മരടിൽ വാക്‌സിനേഷൻ ക്യാമ്പ്

മരട് നഗരസഭയുടെ നേതൃത്വത്തിൽ പ്രിയദർശനി ഹാളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്കാണ് മുൻഗണന. മരട് നഗരസഭയും വളന്തക്കാട് പി എച് സിയും ചേർന്നാണ് ഇന്നത്തെ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.

LifeKochi Web Desk | May 11, 2021, 10:55 p.m. | Maradu