.

#varappetti

വാരപ്പെട്ടി പൊതുജനാരോഗ്യ കേന്ദ്രത്തിൽ പോളിങ് ഉദ്യോഗസ്ഥർക്കുള്ള വാക്‌സിനേഷൻ നടത്തി

വാരപ്പെട്ടി പൊതുജനാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യൽ പോളിങ് ഉദ്യോഗസ്ഥർക്കും, പോളിങ് ഉദ്യോഗസ്ഥർക്കും വാക്‌സിനേഷൻ നടത്തി. കോതമംഗലം ഏരിയയിലുള്ള പോളിങ് ഉദ്യോഗസ്ഥർക്കാണ് വാക്‌സിനേഷൻ നടത്തിയത്

LifeKochi Web Desk | March 2, 2021, 7:33 p.m. | Varapetty