.

#vadakkekara grama panchayath

ഉജ്ജീവനം പദ്ധതിയുമായി വടക്കേക്കര പഞ്ചായത്ത്

കോവിഡ് ബാധിച്ച ആളുകൾക്കായി വടക്കേക്കര പഞ്ചായത്ത് ഉജ്ജീവനം പദ്ധതി ആരംഭിച്ചു. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിന്റെയും സുമനസ്സുകളുടെയും സാഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്...

LifeKochi Web Desk | May 7, 2021, 6:25 p.m. | Vadakkekara