.

#Valakam

വാളകം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വിമുക്ത ഭടനെ ആദരിച്ചു

വാളകം പഞ്ചായത്ത് എക്സ് സർവീസ് മാൻ അസ്സോസിയേഷൻന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.പി അബ്രഹാമിനെ ആദരിച്ചു.

LifeKochi Web Desk | Jan. 1, 2021, 2:56 p.m. | Valakam Ward