.

#Valakam

മാർ സ്റ്റീഫൻ ഹൈസ്കൂൾ എസ്.എസ്.സി 87 ബാച്ച് വാർഷികത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വൈ ജോളിമോനെ ആദരിച്ചു

മാർ സ്റ്റീഫൻ ഹൈ സ്കൂളിലെ എസ്.എസ്.സി 87 ബാച്ചിന്റെ വാർഷികാഘോഷത്തിൽ വാളകം പഞ്ചായത്ത് പ്രസിഡന്റ് സി.വൈ ജോളിമോനെ ആദരിച്ചു.

LifeKochi Web Desk | Jan. 12, 2021, 7:12 p.m. | Valakom