.

#COVID

കോവിഡ് രോഗികൾക്ക് ഭക്ഷണവുമായി വട്ടേക്കുന്നം ഡിവൈഎഫ്ഐ ...

വട്ടേക്കുന്നം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോവിഡ് രോഗികളായി കഴിയുന്നവർക്കും ക്വാറന്റെയ്നിൽ വീട്ടിൽ കഴിയുന്നവർക്കുമാണ് ഡിവൈഎഫ്ഐയുടെ ഈ കൈത്താങ്ങ്. ധാരാളം സുമനസ്സുകളുടെ സഹായത്തോടെയാണ് ഡിവൈഎഫ്ഐയുടെ ഈ പ്രവർത്തനം.

LifeKochi Web Desk | May 17, 2021, 4:09 p.m. | Kalamassery