.

#Puthenvelikkara

പുത്തൻവേലിക്കരയിലെ സമൂഹ അടുക്കളയിലേക്ക് സഹായവുമായി വി.ഡി. സതീശൻ...

പുത്തൻവേലിക്കര പഞ്ചായത്തിലെ സമൂഹ അടുക്കള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. അടുക്കളയിലേക്ക് ആവശ്യമായ അരി അടക്കമുള്ള ഭക്ഷ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 5, 2021, 8:43 p.m. | Puthenvelikara