.

#Puthenvelikkara

#food kit

പുത്തൻവേലിക്കര പത്താം വാർഡിൽ പച്ചക്കറി കിറ്റ് വിതരണം...

കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിൽ പുത്തൻവേലിക്കര പത്താം വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മെമ്പർ എം.എസ്. രാജന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്. കഴിഞ്ഞ ദിവസം എല്ലാ വീടുകളിലും ഇവർ കപ്പ വിതരണം നടത്തിയിരുന്നു. വാർത്തയിലേക്ക്...

LifeKochi Web Desk | June 2, 2021, 9:26 p.m. | Puthenvelikara