.

#mulanthuruthy

മുളന്തുരുത്തി രണ്ടാം വാർഡിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു...

മുളന്തുരുത്തി ​ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ആർ.ആർ.ടി. അം​ഗങ്ങളും സന്നദ്ധ പ്രവർത്തകരും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ലതിക അനിൽ നേതൃത്വം നൽകി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 28, 2021, 9:54 p.m. | Mulanthuruthy