.

#COVID

#Karumalloor

കോവിഡ് പ്രതിരോധ പോരാളികൾക്ക് വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്

വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പോരാളികളായ ആശാവർക്കർമാർക്ക് പൾസ് ഓക്സി മീറ്ററും പിപിഇ കിറ്റും സാനിറ്ററൈസറും നൽകി.

LifeKochi Web Desk | May 12, 2021, 5:53 p.m. | Karumalloor