.

വേങ്ങൂർ : ഗവ. ഐ ടി ഐ യുടെ പുതിയ മന്ദിരം ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു.

വേങ്ങൂർ : പെരുമ്പാവൂർ എം എൽ എ യുടെ ഇടപെടൽ മൂലം മൂന്നേമുക്കാൽ കോടി രൂപ ചെലവഴിച്ചാണ് ആദ്യ ഘട്ട മന്ദിര നിർമ്മാണം പൂർത്തീകരിച്ചത്. മന്ദിര നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. M L A അഡ്വ. എൽദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, മുൻ M L A സാജു പോൾ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 23, 2023, 9:57 p.m. | Vengoor