.

#kaloor

#Environment Day

പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത വീനസ് ലൈബ്രറി

ഇന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വീനസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നത്. പരിസരം വൃത്തിയാക്കൽ, മരതൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ ലൈബ്രറി ആസൂത്രണം ചെയ്തു. സിനിമാതാരം സോഹൻ സീനുലാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 5, 2021, 10:24 p.m. | Kaloor