.

#Puthenvelikkara

#food kit

പുത്തൻവേലിക്കര 11ാം വാർഡിൽ ജാ​ഗ്രതാ സമിതി കിറ്റ് വിതരണം നടത്തി...

പുത്തൻവേലിക്കര പഞ്ചായത്തിലെ 11ാം വാർഡ് ജാ​ഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നിർധനരായവർക്ക് കിറ്റ് വിതരണം നടത്തി. വാർഡിലെ സുമനസ്സുകളുടെ സഹായത്തോടെ തയ്യാറാക്കിയ കിറ്റുകൾ സ്റ്റേഷൻ കടവ് അം​ഗനവാടിയിൽ നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. മെംബർ അജല പുരുഷൻ വിതരണോദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | June 23, 2021, 4:21 p.m. | Puthenvelikara