.

#muvattupuzha news

മഴയിൽ കുതിരാതെ വിഷു വിപണി

കനത്ത മഴയിലും മൂവാറ്റുപുഴയിലെ വിഷു വിപണി നല്ലരീതിയിൽ മുന്നോട്ടുപോകുന്നെന്ന് വ്യാപാരികൾ. കോവിഡ് ബാധിച്ച ക്ഷീണമുണ്ടെകിലും കച്ചവടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഇത്തവണ വഴിയോര കച്ചവടം കൂടുതലായി ടൗണിൽ കാണാൻ സാധിച്ചു.

LifeKochi Web Desk | April 13, 2021, 7:47 p.m. | Muvattupuzha