NEWS
.
വോട്ടിങ് പുരോഗമിക്കുന്നു... മുളന്തുരുത്തിയിൽ ആദ്യ മണിക്കൂറുകളിൽ പോളിങ് കുറവ്
സംസ്ഥാനത്തെങ്ങും നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറുകളിൽ പിറവം നിയോജക മണ്ഡലത്തിന്റെ ഭാഗമായ മുളന്തുരുത്തിയിൽ വോട്ടിങ് ശതമാനം പൊതുവേ കുറവായിരുന്നു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, പ്രതിപക്ഷ നേതാവ് പി.എ. വിശ്വംഭരൻ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | April 6, 2021, 12:30 p.m. | Mulanthuruthy