.

#Puthenvelikkara

കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു...

പുത്തൻവേലിക്കരയിൽ കനത്ത മഴയെ തുടർന്ന് വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. കീഴുപ്പാടം സ്വദേശിയായ ടിന്റു മാനുവലിന്റെ മതിലാണ് തൊട്ടടുത്ത് പണി പൂർത്തിയായ വീടിന് മുകളിലേക്ക് വീണത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് 100 അടി നീളവും 18 അടി ഉയരവും ഉള്ള മതിൽ തകർന്ന് വീഴുകയായിരുന്നു. വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | July 16, 2021, 7:44 p.m. | Puthenvelikara