.

#Nellikkuzhi

#monsoon cleaning

മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുമായി എട്ടാം വാർഡ്

വാർഡ് മെമ്പർ കെ. കെ നാസറിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നെല്ലിക്കുഴി പഞ്ചായത്തിലെ എട്ടാം വാർഡ് അംഗങ്ങൾ. പൊതുപ്രവത്തകർ, നാട്ടുകാർ, ആശ വർക്കർമാർ തുടങ്ങിയവരുടെ സഹായത്തോടെയാണ് ശുചീകരണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത്.

LifeKochi Web Desk | May 22, 2021, 3:58 p.m. | Nellikuzhy