.

#Puthenvelikkara

പതിമൂന്നാം വാർഡ് മിനിക്കോളനിയിൽ കരുതലുമായി വാർഡ് മെമ്പറും സംഘവും

പുത്തൻവേലിക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മിനിക്കോളനിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി വാർഡ് മെമ്പറും സംഘവും. സുമനസ്സുകളുടെ സഹായത്തോടെ തൊണ്ണൂറോളം വരുന്ന വീട്ടുകാർക്ക് പച്ചക്കറി വിതരണം ചെയ്തുകൊണ്ടാണ് ഇവർ മാതൃകയാകുന്നത്. വാർത്ത കാണാം...

LifeKochi Web Desk | June 2, 2021, 9:45 p.m. | Puthenvelikara